Breaking News

സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച​തി​ൽ ഗൂ​ഢാ​ലോ​ച​ന: കേ​സ് ക്രൈം​ബ്രാ​ഞ്ച് പു​ന​ര​ന്വേ​ഷി​ക്കു​ന്നു…

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച കേ​സി​ല്‍ ഉ​ന്ന​ത​രു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. കേ​സ് സ​മ​ഗ്ര​മാ​യി വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു.

സ്വാ​മി​യെ മാ​ത്രം പ്ര​തി​യാ​ക്കി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളുണ്ടായെന്നാണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നത്.

കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ട​ന്‍ നി​യോ​ഗി​ക്കും. 2017 മേ​യ് 19 രാ​ത്രി​യാ​ണ് ഗം​ഗേ​ശാ​ന​ന്ദ സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ്വാ​മി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ള്‍ 23കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി സ്വ​യം ര​ക്ഷ​യ്ക്കാ​യി ചെ​യ്തെ​ന്നാ​യി​രു​ന്നു പ​രാ​തി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …