കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. യു.എ.ഇ യില്‍ നിന്നും ഒരാളും ഒമാനില്‍ നിന്നും 3 പേരും കുവൈറ്റില്‍ നിന്ന് 4 പേരും ഉള്‍പ്പെടെ 8 പേര് വിദേശത്ത് നിന്നെത്തിയവരാണ്.
കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…
2 പേര് മഹാരാഷ്ട്രയില്‍ നിന്നും എത്തിയവര്‍. സമ്ബര്‍ക്കം വഴി 2 പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ന് ജില്ലയില്‍ നിന്നും 15 പേര് രോഗമുക്തി നേടിയിട്ടുണ്ട്.