Breaking News

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പതിമൂന്ന് പേർക്ക് ദാരുണാന്ത്യം; കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കുമെന്ന്…

ബീഹാറില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പതിമൂന്ന് പേര്‍ മരിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നുമാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഏറ്റവും കൂടുതല്‍ മരണം

റിപ്പോര്‍ട്ട് ചെയ്‌തത് വൈശാലിയില്‍ നിന്നാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടക്കലില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; ലൈംഗിക പീഡനം നടത്തിയ മൂന്ന് ബന്ധുക്കള്‍ അറസ്റ്റില്‍…

അഞ്ച് മരണങ്ങളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്‌ച ഉണ്ടായ ഇടിമിന്നലില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …