സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. ജൂലായ് 5ന് കുഴഞ്ഞുവീണ് മരിച്ച തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി വത്സലയുടെ ഫലമാണ് പോസിറ്റീവായത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും
ഫലം നെഗറ്റീവായിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണമെന്ന് മുഖ്യമന്ത്രി…
പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY