Breaking News

സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു..

സം​സ്ഥാ​ന​ത്ത് ഇന്ന് പു​തി​യതായ് 20 പ്രദേശങ്ങളെ കൂടി ഹോ​ട്ട്സ്പോ​ട്ടു​കളായി പ്രഖ്യാപിച്ചു. നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍

(ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും),  ആ​ല​പ്പാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​ക്കു​ടി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രീ​പ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും),

ഉ​മ്മ​ന്നൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര (13), ഏ​റാ​ത്ത് (11, 13, 15), ആ​റ​ന്മു​ള (14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ഴു​പ്പി​ള്ളി (1), നെ​ടു​ന്പാ​ശേ​രി (15), ചി​റ്റാ​റ്റു​ക​ര (3),

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ണ​പ്പു​റം (1, 17), മൂ​ന്നാ​ര്‍ (19), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എ​ട​ത്തു​രു​ത്തി (11), ആ​ളൂ​ര്‍ (1), കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (35), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അമ്പ​ല​പ്പു​ഴ നോ​ര്‍​ത്ത് (1, 2, 18),

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ (5) എന്നിവയാണ് ഇന്നത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍. കൂടാതെ ഇന്നേ ആറു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: 35, 49, 51), ശ്രീ​നാ​രാ​യ​ണ​പു​രം (11, 12), ന​ട​ത്ത​റ (8), പു​ത്ത​ന്‍​ചി​റ (6, 7),

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി (4), വ​യ​നാ​ട് ജി​ല്ല​യി​ലെ സു​ല്‍​ത്താ​ന്‍ ബ​ത്തോ​രി മു​നി​സി​പ്പാ​ലി​റ്റി (24) എന്നീ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …