സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ 6 ഹോട്ട്സ്പോട്ടുകളും കൊല്ലത്ത് നാല് ഹോട്ട്സ്പോട്ടുകളും കോട്ടയത്ത് മൂന്നും എറണാകുളം,
തിരുവനന്തപുരം ജില്ലകളില്‍ രണ്ട് വീതവും വയനാട്,
ഇടുക്കി ജില്ലകളില്‍ ഓരോ പുതിയ ഹോട്ട്സ്പോട്ടുകളുമാണുള്ളത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 337 ആയി. തൃശൂര്‍ ജില്ലയിലെ തൃക്കൂര് (കണ്ടൈന്‍മെന്റ് സോണ്‍
വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, ), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും),
കൊട്ടാരക്കര മുന്‍സിപ്പാലിറ്റി
(എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8),
കുമ്ബളം (2),
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.