സംസ്ഥാനത്ത് ഇന്ന് ആയിരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതില്‍ തന്നെ 57 പേരുടെ ഉറവിടം അവ്യക്തമല്ല. 87പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 109 പേര്‍ മറ്റ്‌സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരം 226 , കൊല്ലം133 , പത്തനംതിട്ട 49 , ആലപ്പുഴ 120 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട്? 34 , മലപ്പുറം 61 ,കോഴിക്കോട് 25, കണ്ണൂര്‍ 43 , കാസര്‍േകാട് 101, വയനാട് നാല് എന്നിങ്ങിനെയാണ് ജില്ലകളിലെ കണക്ക്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY