Breaking News

സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകൾ കൂടി…

സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പുതിയ ഹോട്ട് സ്‌പോട്ടുകള്‍: കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടെയിന്‍മെന്റ് സോണ്‍- വാര്‍ഡ് 3), തിരുവള്ളൂര്‍ (5, 6, 10 വാര്‍ഡുകള്‍),

താമരശ്ശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പൂണിത്തുറ (5), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15),

കുമ്ബടാജെ (6, 7, 9), കണ്ണൂര്‍ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാര്‍ഡുകളും), നിലമേല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8),

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 12, 13, 18, 19) എന്നിവയെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …