പത്തനംതിട്ടയിൽ തോട്ടത്തില്‍ കാട് തെളിക്കുന്നതിനിടെ തൊഴിലാളിസ്ത്രീ കടന്നലിന്റെ കുത്തേറ്റു മരിച്ചു. റാന്നി കനകപ്പലം ആലയില്‍ പടിഞ്ഞാറേതില്‍ ശാന്തമ്മയാണ് (67) മരിച്ചത്.
വെച്ചൂച്ചിറ പ്ലാവേലിനിരവിലെ ഒരു തോട്ടത്തില്‍ കാട് തെളിക്കുമ്ബോള്‍ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.