Breaking News

യു എ ഇ യില്‍ നിന്ന് ജപ്പാനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി – 20.13 ദശലക്ഷം ബാരല്‍

ടോക്കിയോയിലെ ഏജന്‍സി ഫോര്‍ നാച്ചുറല്‍ റിസോഴ്സസ് ആന്റ് എനര്‍ജിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിന്ന് ജപ്പാനിനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ 20.13 ദശലക്ഷം ബാരലിലെത്തി.

ജാപ്പനീസ് എണ്ണ ഇറക്കുമതിയുടെ 35.1 ശതമാനം യുഎഇയില്‍ നിന്നുള്ളതാണെന്ന് ജാപ്പനീസ് സാമ്ബത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ മാസത്തില്‍ ജപ്പാന്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 57.33 ദശലക്ഷം ബാരല്‍ വരെ എത്തിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …