Breaking News

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് ; 15 മരണം; 2640 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും

137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 566
മലപ്പുറം 310
കോഴിക്കോട് 286
കൊല്ലം 265
കണ്ണൂര്‍ 207
എറണാകുളം 188
പാലക്കാട് 184
തൃശൂര്‍ 172

ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ…

കോട്ടയം 166
ആലപ്പുഴ 163
കാസര്‍ഗോഡ് 150
പത്തനംതിട്ട 88
ഇടുക്കി 86
വയനാട് 54

 

ഇന്ന് 2640 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 541
മലപ്പുറം 286
കോഴിക്കോട് 265
കൊല്ലം 253
കണ്ണൂര്‍ 190
തൃശൂര്‍ 164

എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ നോക്കണേ…Read more

കോട്ടയം, എറണാകുളം 159
പാലക്കാട് 157
കാസര്‍ഗോഡ് 149
ആലപ്പുഴ 148
പത്തനംതിട്ട 64
ഇടുക്കി 57
വയനാട് 48

55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂര്‍ 6, കണ്ണൂര്‍ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …