സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍
ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്കുന്ന നാലാം ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്കൂളുകളിലെത്താമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ്
ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ…
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുട്ടികള്‍ക്ക് അധ്യാപകരില്‍നിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്കൂളിലെത്താനാണ് കേന്ദ്രം അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 21 മുതല്‍ ഈ ഇളവുകള്‍ നടപ്പാകുമ്ബോള്‍
സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക.