Breaking News

സംസ്ഥാനത്ത് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു; 10 പ്രദേശങ്ങളെ ഒഴിവാക്കി…

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈൻമെന്റ് സോൺ 10, 12(സബ് വാർഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7),

അരീക്കോട് (8, 10), തൃശൂർ ജില്ലയിലെ ആതിരപ്പള്ളി (സബ് വാർഡ് 4), പുതൂർ (സബ് വാർഡ് 13, 19), കഴൂർ (8, 9 (സബ് വാർഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂർ (3, 4, 18, 22),

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 12 മരണം : 3013 സമ്പര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടർനാട് (5, 6 (സബ് വാർഡ്), വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി (സബ് വാർഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാർഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ…

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …