Breaking News

കേരളത്തിൽ സ്‌കൂളുകൾ തുറക്ന്നകുതിനുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി…

കേരളത്തിൽ സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

സ്കൂളുകൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കാൻ സാധിക്കും.

നാടിന്റെ അവസ്ഥ മനസ്സിലാക്കി കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകാത്ത വിധം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് സാധിക്കണം. ഇത് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …