Breaking News

സംസ്ഥാനത്ത് ഇന്ന് 8,790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മരണം; 4702 പേർക്ക് സമ്ബർക്കത്തിലൂടെ …

സംസ്ഥാനത്ത് ഇന്ന് 8,790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 1250
കോഴിക്കോട് 1149
തൃശൂര്‍ 1018
കൊല്ലം 935
ആലപ്പുഴ 790
തിരുവനന്തപുരം 785
കോട്ടയം 594

മലപ്പുറം 548
കണ്ണൂര്‍ 506
പാലക്കാട് 449
പത്തനംതിട്ട 260
കാസര്‍കോട് 203
വയനാട് 188
ഇടുക്കി 115

7,646 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 994
കോഴിക്കോട് 1087
തൃശൂര്‍ 1005
കൊല്ലം 923
ആലപ്പുഴ 717
തിരുവനന്തപുരം 582

കോട്ടയം 588
മലപ്പുറം 502
കണ്ണൂര്‍ 385
പാലക്കാട് 218
പത്തനംതിട്ട 198
കാസര്‍ഗോഡ് 197
വയനാട് 178
ഇടുക്കി 72

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …