Breaking News

കേരളത്തില്‍ പുതിയ 6 ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 690 ഹോട്ട് സ്പോട്ടുകള്‍…

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇന്നലെ ആറ് പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

ഇതോടെ നിലവിൽ 690 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
കോട്ടയം ജില്ലയിലെ അതിരമ്ബുഴ (കണ്ടൈൻമെന്റ് സോൺ വാർഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16),

ഇടുക്കി ജില്ലയിലെ മറയൂർ (സബ് വാർഡ് 5), തൃശൂർ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്ബറ്റ (സബ് വാർഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച ഹോട്ട് സ്‌പോട്ടുകൾ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …