Breaking News

കോവിഡിൽ ഞെട്ടി കേരളം: സംസ്ഥാനത്ത് ഇന്ന് 28 മരണം; 5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം…

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തൃശൂര്‍ 1096
മലപ്പുറം 761
കോഴിക്കോട് 722
എറണാകുളം 674
ആലപ്പുഴ 664
തിരുവനന്തപുരം 587

കൊല്ലം 482
പാലക്കാട് 482
കോട്ടയം 367
കണ്ണൂര്‍ 341
പത്തനംതിട്ട 163
കാസര്‍ഗോഡ് 133
വയനാട് 90
ഇടുക്കി 76

5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 1080
മലപ്പുറം 723
കോഴിക്കോട് 698
എറണാകുളം 457
ആലപ്പുഴ 629
തിരുവനന്തപുരം 460

കൊല്ലം 474
പാലക്കാട് 258
കോട്ടയം 360
കണ്ണൂര്‍ 251
പത്തനംതിട്ട 131
കാസര്‍ഗോഡ് 129
വയനാട് 84
ഇടുക്കി 55

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …