സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
എറണാകുളം – 644
തൃശൂര്‍ – 641
കോഴിക്കോട് – 575
മലപ്പുറം – 540
കൊല്ലം – 488
ആലപ്പുഴ – 479
തിരുവനന്തപുരം – 421
കോട്ടയം – 406
കണ്ണൂര്‍ – 344
പാലക്കാട് – 306
ഇടുക്കി – 179
കാസര്‍ഗോഡ് – 159
പത്തനംതിട്ട – 153
വയനാട് – 105
4699 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 471
തൃശൂര്‍ 621
കോഴിക്കോട് 554
മലപ്പുറം 489
കൊല്ലം 482
ആലപ്പുഴ 444
തിരുവനന്തപുരം 333
കോട്ടയം 402
കണ്ണൂര്‍ 238
പാലക്കാട് 183
ഇടുക്കി 146
കാസര്‍ഗോഡ് 157
പത്തനംതിട്ട 87
വയനാട് 92
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്