Breaking News

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്കുകൂടി കോവിഡ്; 28 മരണം ; 728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7120 പേര്‍ രോഗമുക്തി നേടി.

എറണാകുളം – 1042
കോഴിക്കോട് – 971
തൃശൂര്‍ – 864
തിരുവനന്തപുരം – 719
ആലപ്പുഴ – 696
മലപ്പുറം – 642
കൊല്ലം – 574

കോട്ടയം – 500
പാലക്കാട് – 465
കണ്ണൂര്‍ – 266
പത്തനംതിട്ട – 147
വയനാട് – 113
ഇടുക്കി – 108
കാസര്‍ഗോഡ് – 94

6316 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 767
കോഴിക്കോട് 923
തൃശൂര്‍ 840
തിരുവനന്തപുരം 554
ആലപ്പുഴ 683
മലപ്പുറം 606
കൊല്ലം 565

കോട്ടയം 497
പാലക്കാട് 300
കണ്ണൂര്‍ 187
പത്തനംതിട്ട 121
വയനാട് 100
ഇടുക്കി 87
കാസര്‍ഗോഡ് 86

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …