Breaking News

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം ; 3382 പേര്‍ക്ക് മാത്രം കോവിഡ്; 27 മരണം ; 2880 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 611
കോഴിക്കോട് 481
എറണാകുളം 317
ആലപ്പുഴ 275
തൃശൂര്‍ 250
കോട്ടയം 243
പാലക്കാട് 242

കൊല്ലം 238
തിരുവനന്തപുരം 234
കണ്ണൂര്‍ 175
പത്തനംതിട്ട 91
വയനാട് 90
കാസര്‍ഗോഡ് 86
ഇടുക്കി 49

2880 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 578
കോഴിക്കോട് 447
എറണാകുളം 246
ആലപ്പുഴ 258
തൃശൂര്‍ 244
കോട്ടയം 240
പാലക്കാട് 104
കൊല്ലം 235

തിരുവനന്തപുരം 153
കണ്ണൂര്‍ 121
പത്തനംതിട്ട 76
വയനാട് 78
കാസര്‍ഗോഡ് 75
ഇടുക്കി 25

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …