Breaking News

കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…

ബഹ്റൈനില്‍ കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റില്‍ രജിസ്​റ്റര്‍ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്​തു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്​സിന്‍ നല്‍കുന്നുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌​ ഹമദ്​ രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ

ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …