സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോട്ടയം 758
തൃശൂര്‍ 712
എറണാകുളം 617
തിരുവനന്തപുരം 430
കൊല്ലം 419
പത്തനംതിട്ട 404
മലപ്പുറം 377
പാലക്കാട് 349
ആലപ്പുഴ 322
വയനാട് 281
കോഴിക്കോട് 276
കണ്ണൂര്‍ 149
ഇടുക്കി 104
കാസര്‍ഗോഡ് 20
4478 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോട്ടയം 733
തൃശൂര്‍ 689
എറണാകുളം 442
തിരുവനന്തപുരം 306
കൊല്ലം 413
പത്തനംതിട്ട 304
മലപ്പുറം 355
പാലക്കാട് 162
ആലപ്പുഴ 310
വയനാട് 273
കോഴിക്കോട് 257
കണ്ണൂര്‍ 114
ഇടുക്കി 100
കാസര്‍ഗോഡ് 20
46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.