സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
കോഴിക്കോട് 585
മലപ്പുറം 515
കോട്ടയം 505
എറണാകുളം 481
തൃശൂര്‍ 457
പത്തനംതിട്ട 432
കൊല്ലം 346
ആലപ്പുഴ 330
പാലക്കാട് 306
തിരുവനന്തപുരം 271
കണ്ണൂര്‍ 266
ഇടുക്കി 243
വയനാട് 140
കാസര്‍ഗോഡ് 92
4282 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോഴിക്കോട് 540
മലപ്പുറം 467
കോട്ടയം 474
എറണാകുളം 357
തൃശൂര്‍ 446
പത്തനംതിട്ട 356
കൊല്ലം 339
ആലപ്പുഴ 304
പാലക്കാട് 137
തിരുവനന്തപുരം 192
കണ്ണൂര്‍ 222
ഇടുക്കി 230
വയനാട് 135
കാസര്‍ഗോഡ് 83
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.