സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗബാധിതര്‍ (ജില്ല തിരിച്ചുള്ള കണക്ക്)
കോഴിക്കോട് 522,
മലപ്പുറം 513,
എറണാകുളം 403,
തൃശൂര്‍ 377,
കൊല്ലം 361,
ആലപ്പുഴ 259,
കോട്ടയം 250,
തിരുവനന്തപുരം 202,
പത്തനംതിട്ട 177,
പാലക്കാട് 156,
കണ്ണൂര്‍ 120,
വയനാട് 68,
ഇടുക്കി 67,
കാസര്‍ഗോഡ് 52
3106 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോഴിക്കോട് 487
മലപ്പുറം 493
എറണാകുളം 335
തൃശൂര്‍ 350
കൊല്ലം 353
ആലപ്പുഴ 245
കോട്ടയം 228
തിരുവനന്തപുരം 145
പത്തനംതിട്ട 165
പാലക്കാട് 56
കണ്ണൂര്‍ 85
വയനാട് 62
ഇടുക്കി 64
കാസര്‍ഗോഡ് 38
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 14, എറണാകുളം 8, കണ്ണൂര്‍ 5, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.