സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 504
കോഴിക്കോട് 399
എറണാകുളം 340
തൃശൂര്‍ 294
കോട്ടയം 241
പാലക്കാട് 209
ആലപ്പുഴ 188
തിരുവനന്തപുരം 188
കൊല്ലം 174
വയനാട് 160
ഇടുക്കി 119
കണ്ണൂര്‍ 103
പത്തനംതിട്ട 91
കാസര്‍ഗോഡ് 37
2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 478
കോഴിക്കോട് 387
എറണാകുളം 322
തൃശൂര്‍ 286
കോട്ടയം 227
പാലക്കാട് 83
ആലപ്പുഴ 182
തിരുവനന്തപുരം 112
കൊല്ലം 170
വയനാട് 150
ഇടുക്കി 104
കണ്ണൂര്‍ 87
പത്തനംതിട്ട 84
കാസര്‍ഗോഡ് 35
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.