സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ചൊവാഴ്ച) പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 4670 രൂപയാണ് ഗ്രാമിന്‍റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്‍റെ വില.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …