Breaking News

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കാനും,

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…Read more

വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്.

ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …