Breaking News

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ലയിൽ വൻ ഇടിവ്; പ​വ​ന് 35,640 രൂ​പ…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ കുറവ് രേഖപ്പെടുത്തി. ശ​നി​യാ​ഴ്ച മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.

കേരളത്തിൽ കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു…Read more

ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,455 രൂ​പ​യും പ​വ​ന് 35,640 രൂ​പ​യിലു​മാണ് വ്യാപാരം നടക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …