Breaking News

സെ​ഞ്ചു​റിയും കടന്ന് പെ​ട്രോ​ള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…

രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ വി​ല ആ​ദ്യ​മാ​യി നൂ​റ് ക​ട​ന്നു. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.

കൂടുന്ന പെട്രോള്‍ വില; അതിര്‍ത്തി കടന്ന് ഇന്ത്യക്കാര്‍ ; പെട്രോള്‍ വില മറികടക്കാന്‍ നേപ്പാളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുന്നതായ് റിപ്പോർട്ട്…Read more 

രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​റി​ലാ​ണ് പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റി കു​റി​ച്ച​ത്. ഗം​ഗാ​ന​ഗ​റി​ല്‍ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​മ്ബു​ക​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 100.13 രൂ​പ​യി​ലെ​ത്തി.

തു​ട​ര്‍​ച്ച​യാ​യ ഒ​മ്പതാം ദി​വ​സ​മാ​ണ് രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​ന്ധ​ന​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വാ​റ്റ് ഈ​ടാ​ക്കു​ന്ന​ത് രാ​ജ​സ്ഥാ​നി​ലാ​ണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …