Breaking News

സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…

സം​സ്ഥാ​ന​ത്ത് ഇന്ന് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ചത്.

അതെന്താടോ ഞങ്ങള്‍ ആണുങ്ങള്‍ക്ക് വെര്‍ജിനിറ്റി ഒന്നും ഇല്ലേ…Read more

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 90.02 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 84.64 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 91.78 രൂ​പ​യും ഡീ​സ​ലി​ന് 86.29 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു.

തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …