ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നാം വര്‍ഷ ഇപ്രവൂവ്‌മെന്റ്, ഡിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് എന്നീ പരീക്ഷാ ഫലങ്ങള്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
ഒപ്പം കേരള വിഎച്ച്‌എസ്‌ഇ ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്‌സൈറ്റായ https://keralaresults.nic.in/. ല്‍ ലഭ്യമാണ്.
NEWS 22 TRUTH . EQUALITY . FRATERNITY