Feb 13, 2026 12:04 PM
Breaking News

നാളെ കെഎസ്ആർടിസി പണിമുടക്ക്…

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാളെ (ചൊ​വ്വ) ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും.

ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…Read more

കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക.

പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ച​ര്‍​ച്ച പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്നും പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …