Breaking News

പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ…

സീരി എയിലെ തകര്‍പ്പന്‍ ഹാട്രിക്കോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലിയാരിക്കെതിരെ എവേ

ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…Read more

മത്സരത്തില്‍ 10,25,32 മിനുട്ടുകളില്‍ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ ഒഫീഷ്യല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. ‘ഇന്ന് ഞാന്‍ പ്രൊഫഷണല്‍ കരിയറില്‍ 770-മത്തെ ഗോള്‍ സ്വന്തമാക്കി.

എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ലോകത്തിലെ സ്കോറിന് ലിസ്റ്റില്‍ മുകളിലെത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയില്‍ ബാല്യകാലം ചെലവഴിച്ച ഞാന്‍ ഒരിക്കലും സ്വപനം കാണാത്ത നേട്ടമായിരുന്നു ഇത്’. ക്രിസ്റ്റിയാനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …