Breaking News

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്…

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.

വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?‌

കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ്

വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …