Breaking News

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈല്‍കോ ഷറ്റോരി തിരിച്ചെത്തുന്നു…?

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുന്‍ പരിശീലകന്‍ ഈല്‍കോ ഷറ്റോരിയെ പരിഗണിക്കാന്‍ സാധ്യത. ട്രാസ്ഫര്‍ മാര്‍ക്കറ്റ് മുന്‍ പരിശീലകന്‍ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന നല്‍കിയത്.

നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more 

ഷറ്റോരിയോടൊപ്പം മറ്റ് ചില പരിശീലകരുടെ പേരുകളും നിലനില്‍ക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …