സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് പതിനഞ്ച് രൂപ കൂടി 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച് 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച് പതിനേഴോടെയാണ് നേരിയ വര്‍ധനവുണ്ടായത്.
മാര്‍ച്ച് 18 ന് രാജ്യാന്തര തലത്തില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിവ് നേരിടുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY