സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ പവന് 33,520 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 4190 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം…Read more
പവന് 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില. രണ്ടു ദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY