Breaking News

കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.

അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കും: ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് ആപത്ത്; എ.കെ ആന്‍റണി…Read more

രോഗവ്യാപനത്തെ തുടര്‍ന്ന് ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്ബൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ

ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ‘മേര മാസ് മേര സുരക്ഷ’ എന്ന പേരിലാണ് പ്രചാരണം. സംസ്ഥാനത്ത് പ്രതിദിനം 400 ലധികം പേര്‍ക്കാണ് ഓരോ നഗരങ്ങളിലും ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …