Breaking News

ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ; ഐപിൽ ന​ഷ്ട​മാ​കും…

ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​രം ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രിയായ മൽസരത്തിൽ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ്

സ്റ്റോ​ക്സിന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. കൈ ​വി​ര​ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​താ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

താ​ര​ത്തി​ന് 12 ആ​ഴ്ചത്തെ വി​ശ്ര​മം വേ​ണ്ടി​വ​രുമെന്നാണ് റിപ്പോർട്ട്. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന് ഐ​പി​എ​ല്‍ മാ​ത്ര​മ​ല്ല നാ​ട്ടി​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്ബ​ര​യും ന​ഷ്ട​മാ​കും.

പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രെ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് 29-ാക​ര​ന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച്ച സ്റ്റോ​ക്സി​നെ സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …