ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് കൂടിയത്.
ഇതോടെ പവന് 36,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.
ഒരു ഗ്രാം സ്വര്‍ണത്തിന് 4510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.