കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,481 കൊവിഡ് കേസുകള്‍. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 25 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടു. പൂരദിനമായ
വെള്ളിയാഴ്ച ആയിരുന്നു ഏറ്റവും കൂടിയ പ്രതിദിന ബാധ. 2952 പേര്‍ക്കാണ് അന്ന് കൊവിഡ് ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ
കഴിഞ്ഞ ഒരാഴ്ച മുമ്ബത്തെ കണക്ക് പ്രകാരം 1600 വരെ പ്രതിദിന രോഗികള്‍ വരാമെന്നായിരുന്നുവെങ്കില്‍ ആ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുന്ന കണക്കാണ് ഇപ്പോഴത്തേത്.