Breaking News

രാജ്യത്ത് കൊവിഡ് സംഹാരതാണ്ഡവം; 24 മണിക്കൂറിനിടെ മൂന്നേമുക്കാല്‍ ലക്ഷം കടന്ന് കേസുകള്‍, മരണം 3,645…

അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ് കേസുകൾ. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. 3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,645 പേര്‍ വൈറസ്ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …