Breaking News

സാക്ഷര കേരളം; സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ ഇന്ന് 4838 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 18,868 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 36 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 1383, 119, 44
തിരുവനന്തപുരം റൂറല്‍ – 92, 55, 0
കൊല്ലം സിറ്റി – 1701, 109, 10
കൊല്ലം റൂറല്‍ – 336, 90, 0
പത്തനംതിട്ട – 98, 98, 0
ആലപ്പുഴ- 27, 19, 3

കോട്ടയം – 262, 228, 153
ഇടുക്കി – 147, 18, 0
എറണാകുളം സിറ്റി – 136, 88, 0
എറണാകുളം റൂറല്‍ – 275, 66, 31
തൃശൂര്‍ സിറ്റി – 127, 125, 16
തൃശൂര്‍ റൂറല്‍ – 16, 23, 1

പാലക്കാട് – 47, 62, 10
മലപ്പുറം – 3, 4, 2
കോഴിക്കോട് സിറ്റി – 27, 27, 25
കോഴിക്കോട് റൂറല്‍ – 61, 101, 11
വയനാട് – 30, 0, 10
കണ്ണൂര്‍ സിറ്റി – 56, 56, 0
കണ്ണൂര്‍ റൂറല്‍ – 8, 8, 1
കാസര്‍ഗോഡ് – 6, 7, 0

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …