Breaking News

മാവേലിക്കരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യം പിടികൂടി…

മാവേലിക്കരയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. ശ്രീജിത്ത് എന്ന യുവാവിനെയാണ് മാവേലിക്കര പൊലീസ്‌ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയ്യാളെ പിടികൂടിയത്. കൂടാതെ വന്‍ തോതില്‍ വിദേശ മദ്യ ശേഖരം

കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …