Breaking News

കൊല്ലത്ത് ഇന്ന് 2390 പേര്‍ക്ക് കോവിഡ്; 2687 പേര്‍ക്ക് രോഗമുക്തി…

ജില്ലയില്‍ ഇന്ന് 2390 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 2687 പോര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേര്‍ക്കും

സമ്ബര്‍ക്കം വഴി 2377 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോര്‍പ്പറേഷനില്‍ 549 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-67,

കരുനാഗപ്പള്ളി-55, പരവൂര്‍-49, കൊട്ടാരക്കര-40 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-92, പ•ന-82, ശൂരനാട് നോര്‍ത്ത്-60, പത്തനാപുരം-50, അഞ്ചല്‍-44,

ചിതറ, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 43 വീതവും കല്ലുവാതുക്കല്‍-41, തൃക്കോവില്‍വട്ടം-40, വിളക്കുടി-39, കുന്നത്തൂര്‍-38, കുളത്തൂപ്പുഴ, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 35 വീതവും

ഓച്ചിറ-34, തഴവ-33, കുണ്ടറ, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ 31 വീതവും നെടുമ്ബന, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 30 വീതവും ഇട്ടിവ, ക്ലാപ്പന, ചിറക്കര, പെരിനാട് പ്രദേശങ്ങളില്‍ 29 വീതവും

മയ്യനാട്-28, ആര്യങ്കാവ്-27, ഇളമ്ബള്ളൂര്‍, കടയ്ക്കല്‍ ഭാഗങ്ങളില്‍ 26 വീതവും ചവറ, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 23 വീതവും അലയമണ്‍, ഇടമുളയ്ക്കല്‍, തൃക്കരുവ, മേലില ഭാഗങ്ങളില്‍ 21

വീതവും ചടയമംഗലം, തലവൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ 20 വീതവും ഉമ്മന്നൂര്‍, തൊടിയൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ 19 വീതവും

കൊറ്റങ്കര-18, ഏരൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 17 വീതവും ഈസ്റ്റ് കല്ലട, നിലമേല്‍ ഭാഗങ്ങളില്‍ 16 വീതവും ആദിച്ചനല്ലൂര്‍, ഇളമാട്, കുളക്കട, പോരുവഴി, മൈലം എന്നിവിടങ്ങളില്‍ 15 വീതവും പട്ടാഴി വടക്കേക്കര-14, കരവാളൂര്‍, പട്ടാഴി, പൂതക്കുളം,

പൂയപ്പള്ളി ഭാഗങ്ങളില്‍ 13 വീതവും എഴുകോണ്‍, നീണ്ടകര, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 12 വീതവും കരീപ്ര, തെ•ല, പേരയം എന്നിവിടങ്ങളില്‍ 10 വീതവും വെളിയം-ഒന്‍പത്, ആലപ്പാട്-ഏഴ്, കുമ്മിള്‍, തേവലക്കര പ്രദേശങ്ങളില്‍ ആറു വീതവും

ശൂരനാട് സൗത്ത്-അഞ്ച്, പനയം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …