Breaking News

വ്യാ​ജ ഇ ​മെ​യി​ല്‍ ഉ​പ​യോ​ഗി​ച്ചു പ​ണ​പ്പി​രി​വ്; പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി മു​ല്ല​പ്പ​ള്ളി…

വ്യാ​ജ ഇ ​മെ​യി​ല്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച്‌ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ല്‍ ധ​ന​സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി പ​ണ​പ്പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കെ​പി​സി​സി ക​ടു​ത്ത സാ​മ്പത്തി​ക

പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ  പേ​രി​ലു​ള്ള വ്യാ​ജ അ​ഭ്യ​ര്‍​ഥ​ന കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​ട​ക്കം ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

ത​ന്‍റെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​രം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യി ന​ട​ന്ന​തി​നെ തു​ട​ര്‍​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ത​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഇ ​മെ​യി​ല്‍ ഐ​ഡി ഉ​ണ്ടാ​ക്കി ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രെ എ​ത്ര​യും വേ​ഗം പി​ടി​

കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ സ​ന്ദേ​ശ​ത്തി​ല്‍ ആ​രും വീ​ഴ​രു​തെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …