Breaking News

​സത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു…

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാഴാഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്ന​​​ര​​​യ്ക്കാണ് സെ​​​ന്‍​​​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പിണറായി സര്‍ക്കാരിന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ.

ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും. ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ള്‍​​​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​വേ​​​ശ​​​നം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …