Breaking News

തീപിടിച്ച്‌ ഇന്ധനവില; കേരളത്തില്‍ പെട്രോള്‍ വില 95 കടന്നു…

മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രാള്‍ വില 95 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 95.2 രൂപയും ഡീസലിന് 90.08 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. ഒരു വര്‍ഷത്തിനിടെ ഇന്ധനവിലയില്‍ 20

രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില 71 രൂപയായിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …