Breaking News

ഡോക്ടർ ഷഹനയുടെ മരണക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും പോലീസ് മറച്ചുവെച്ചു

കഴിഞ്ഞദിവസം റൊമാൻറിക് റിപ്പോർട്ടിൽ പോലീസ് നിലപാട് മാറ്റി അറസ്റ്റിൽ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു ഓ പി ടിക്കറ്റിന്റെ പിന്നിൽ ഡോക്ടർ ഷഹനയുടെ മരണക്കുറിപ്പ് സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ ഈവർ ഡോക്ടർ എ ജെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രതിയുടെ പേരും പങ്കും ആദ്യദിവസം മറച്ചുവച്ച പോലീസ് കഴിഞ്ഞദിവസം കോടതിയിൽ നൽകിയ റൊമാൻറിക് റിപ്പോർട്ടിൽ നിലപാട് മാറ്റുകയാണ് ഉണ്ടായത് സുഹൃത്തും മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ ഈ റിവൈസ് ആവശ്യപ്പെട്ടത്ര സ്ത്രീധന നൽകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് ഷഹരിയുടെ കുറുപ്പിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു ഉവൈസുമായുള്ള സഹോദരിയുടെ അടുപ്പത്തെക്കുറിച്ചും സ്ത്രീധനം ആവശ്യപ്പെട്ടതിനെ കുറിച്ചും ഷഹനയുടെ സഹോദരൻ ഡോക്ടർ ജാസിംനാസ് മെഡിക്കൽ കോളേജ് പോലീസിനു മൊഴി നൽകിയിരുന്നു. ഇതും പോലീസ് പരിഗണിച്ചില്ല. ചൊവ്വാഴ്ച ശബരിയുടെ മാതാവ് ജലീലാ ബീവി സഹോദരി സറീന എന്നിവരിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് സ്ത്രീധന നിരോധന നിയമപ്രകാരം ആത്മഹത്യാ പ്രയത്ന കുറ്റം ചുമത്തിയും എതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. ഡോക്ടർ ശകലയുടെ മരണക്കുറിപ്പ് oപ്പി ടിക്കറ്റിൽ പിന്നിൽ എഴുതിയ മരണക്കുറിപ്പാണ് അവരുടെ സ്ത്രീധന മോഹം മൂലം എൻറെ ജീവിതം അവസാനിപ്പിക്കുന്നു ഞാൻ വഞ്ചിക്കപ്പെട്ടു.

ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ എൻറെ വീട്ടുകാർക്കാവില്ല എഴുതിയ കുറിപ്പിൽ പറയുന്നു വെഞ്ഞാറമൂട് മൈത്രി നഗർ മാസ് മിൽ പരേതനായ അബ്ദുൾ അസീസിന്റെയും ഗലീല ബീവിയുടെയും മകൾ ഡോക്ടർ ശകനിയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കഴിഞ്ഞദിവസം പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രൈസിന് അഡീഷണൽ ചീഫ് ജുഡീഷ്യൽ കോടതി 21 വരെ റൊമാൻറിക് ചെയ്തു. ഷഹനയുടെ ഫോണിലേക്ക് അയച്ച സന്ദേശങ്ങൾ റുവൈസ് ഡിലീറ്റ് ചെയ്തെന്നു. ഇത് കുറ്റകൃത്യത്തിന് തെളിവാണെന്നും റൊമാൻറിക് റിപ്പോർട്ടിൽ പറയുന്നു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു..

കുറ്റക്കാരൻ ആണോന്ന് കോടതി കണ്ടെത്തിയാൽ പിജി ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ അറിയിച്ചു . സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ സർവ്വകലാശാലയ്ക്ക് തന്റെ ബിരുദം റദ്ദാക്കാമെന്നും പ്രവേശന സമയത്ത് സത്യമാങ്ങ് മൂലം നൽകിയിട്ടുണ്ട് . ആത്മഹത്യ ഒന്നിനും പരിഹാരമല്ല മാനസിക ബുദ്ധിമുട്ടുള്ളപ്പോൾ താഴെ കാണുന്ന നമ്പരുകൾ വിളിച്ച് വിദഗ്ധരുമായി സംസാരിക്കാം 10 56 , 0 4 7 1 2 5 2 0 5 6

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …