Breaking News

140 മെട്രിക് ടണ്‍ ഓക്സിജനുമായി രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള 140 മെട്രിക് ടണ്‍ ഓക്സിജനുമായി രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.

റൂര്‍ക്കേലയില്‍ നിന്നാണ് ഓക്സിജന്‍ എത്തിച്ചത്.  ഇത് വിവിധ ജില്ലകളിലേക്ക് അയക്കാന്‍ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികള്‍ തുടങ്ങി.

കഴിഞ്ഞ ഞായറാഴ്ചയാണ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി ആദ്യ ട്രെയിന്‍ എത്തിയത്. രാജ്യത്ത് ഓക്സിജനുമായി തീവണ്ടികള്‍ ഏപ്രില്‍ 24 മുതലാണ് ഓടിത്തുടങ്ങിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …